Thursday, July 31, 2014

വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെ മൊഴിമുത്തുകള്‍
 1.എനിക്ക് ഏക ആശ്വാസം എന്റെ ഈശോയുടെ അടുക്കല്‍ ചെല്ലുന്നതാകുന്നു.
 2. ആരും അറിയപ്പെടാത്ത ഒരു ഒളിക്കപ്പെട്ട ജീവിതം മാത്രം എനിക്ക് തരണമെ.
 3. സ്വന്തം മനസ്സിന്  വിരോധമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍ ഹൃദയത്തില്‍ വലിയ സന്തോഷം  
    ഉണ്ടാകുന്നു.
 4. എന്റെ നല്ല ഈശോയെ നീ എന്തുചെയ്താലും ഞാന്‍ നിന്നില്‍നിന്ന് വേര്‍പിരിയുകയില്ല.
 5. എന്റെ സഹരക്ഷിതാവെ നിന്നെ പ്രതി എന്ത് പാടോ ഞെരുക്കമോ സഹിക്കുവാന്‍ ഞാന്‍ ആസ്തമായിരിക്കുന്നു.                              

No comments:

Post a Comment