അമ്മമാർക്ക് പ്രണാമം !!!
ഇന്നു അമ്മ ദിനം ....
ചിതറിയ ചിന്തകളിൽ പ്പോലും അമ്മ യ്ക്ക് ഒരു മുഖം മാത്രം... സ്നേഹം ..
അമ്മ സ്നേഹമാണ്, നൽകലാണ് , ക്ഷമയാണ്, സഹന മാണ് ........നന്മയാണ്..
അപ്പോൾ അമ്മ യകുവാൻ ഒരു കുഞ്ഞിനു ജന്മം നല്കേണ്ടതില്ല എന്ന് തന്നെ...
ചുറ്റിനും ഒരുപാടു ""അമ്മമാർ "".. ഈ കരുതലുള്ളവ രും ..ചേ ർത്തുപിടി ക്കുന്നവരു മൊക്കെയാ യി ....
അച്ഛന്മാരും ചിലപ്പോൾ അമ്മ തന്നെ ... ചേട്ടന്മാരും ചേച്ചിമാരും..... കൂട്ടുകാരും..
എന്തിനു ഇന്നലെ കണ്ട ആ അപരിചിതൻ പോലും.... വഴിവക്കിലെ കടയിൽ നിന്ന് ഭക്ഷണം വാങ്ങി ആ വല്യമ്മയ്ക്ക് കൊടുത്ത ആളുതന്നെ (അപ്പോൾ അയാൾ അമ്മയും ആ അമ്മ കുഞ്ഞുമായിരുന്നല്ലോ )..
എന്നിട്ടും ഡാകിനി അമ്മൂമ്മ മാരെ പോലെ ചില അമ്മ ജന്മകൾ (അത് വിടാം )
മനസ്സില് തങ്ങി നില്ക്കുന്ന അമ്മ രൂപങ്ങളിൽ മുന്പിലുള്ളത് മുറിവേറ്റു ചോരയിൽ കുളിച്ച മകന്റെ ജീവനറ്റ ശരിരം മടിയിൽ ഏറ്റുവാങ്ങിയ അമ്മയുടെ രൂപം തന്നെ ... കഴിഞ്ഞ ദിവസം ന്യൂസ് പേപ്പറിന്റെ ഫ്രണ്ട് പേജിൽ തന്നെ ആ രൂപം വീ ണ്ടും കണ്ടു പെരുംബാ വൂരിലെ താലൂക്ക് ആശുപത്രിയിൽ നിന്നാണെന്ന് മാത്രം .. മറ്റൊരു പിയാത്ത ....
അമ്മേ , മാപ്പ് .
ഏറ്റവും ഒടുവിൽ, ഏറ്റം നല്ല അമ്മ ആരെന്നു ചോദിച്ചാൽ ...... അത് എന്റെ അമ്മ തന്നെ. (
നിനക്ക് നിന്റെ അമ്മയും അല്ലേ???)
പ്രണാമം എല്ലാ അമ്മമാർക്കും !!!
ഞങ്ങളെ ഞങ്ങളാ ക്കിയതിനു ....( അല്ലാ ഞങ്ങൾ നിങ്ങൾ തന്നെ ആണല്ലോ )!

അമ്മ എല്ലാ മക്കള്ക്കും വേണ്ടി.
ReplyDelete