വി. എവുപ്രാസ്യ മെഗാസീരിയൽ
സി.എം.സി. സന്യാസിനീസമൂഹം നിർമ്മിച്ച് , ശ്രീ സിബി യോഗ്യാവീടൻ സംവിധാനം ചെയ്ത 'തപസ്വിനി എവുപ്രാസ്യ'(വി.എവുപ്രാസ്യയുടെ ജീവിതകഥ') എന്ന മെഗാസീരിയൽ ആഗസ്റ്റ് 31 തുടങ്ങി, തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ രാത്രി 9 മണിക്ക് ശാലോം ടി.വി. യിൽ സംപ്രേഷണം ചെയ്യുന്നതാണ്.
No comments:
Post a Comment